Union Budget 2021

National Desk 3 years ago
National

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്ത് കുത്തക മുതലാളികള്‍ക്ക് കൈമാറുകയാണ്; രാഹുല്‍ ഗാന്ധി

നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്ത് കുത്തക മുതലാളികള്‍ക്ക് കൈമാറുകയാണെന്ന് രാഹുല്‍ ഗാന്ധി.

More
More
Mehajoob S.V 3 years ago
Views

വൈദ്യുതിയും സ്വകാര്യവത്ക്കരിച്ചാല്‍ ഊര്‍ജ്ജമേഖല മൊത്തം അവരുടെ കൈകളിലെത്തും - എസ്.വി. മെഹ്ജൂബ്

രാജ്യത്തെ വൈദ്യുതി മേഖല സ്വകാര്യ വത്ക്കരിക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്

More
More
Mehajoob S.V 3 years ago
Views

ബി എസ് എന്‍ എല്ലിനു പിന്നാലെ എല്‍ ഐ സിക്കും മരണവാറണ്ട് - എസ്. വി. മെഹ്ജൂബ്

മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന നടത്താനുള്ള നീക്കങ്ങള്‍ ആദ്യമായി നടത്തിയത് എങ്കിലും ഒന്നാം യു പി എ മന്ത്രിസഭയിലെ ഇടതുപക്ഷ സാന്നിധ്യം അതിനു തടസ്സമായി. പിന്നീടും ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയ പിന്നീട് വന്ന കേന്ദ്ര സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമായാണ് 49 ശതമാനം വിദേശ മൂലധനമാകാം എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചത്. ഇതിപ്പോള്‍ അതിന്റെ പ്രവര്‍ത്തന പന്താവിലേക്ക് അതിശക്തമായി നീങ്ങുന്നു

More
More
National Desk 3 years ago
National

കാര്‍ഷിക വായ്പ എഴുതിത്തളളണം; കാര്‍ഷിക മേഖലക്ക് പ്രത്യേക ബജറ്റ് വേണം - രാകേഷ് ടികായത്ത്

കര്‍ഷക സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ബജറ്റ് വേണമെന്നാവശ്യപ്പെട്ട് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. കാര്‍ഷിക വായ്പ്പ എഴുതിത്തളളണമെന്നും രാകേഷ് ആവശ്യപ്പെട്ടു

More
More
News Desk 3 years ago
National

പ്രവാസികള്‍ക്ക് ഇരട്ട നികുതിയില്ല; 75 തികഞ്ഞവര്‍ക്ക് റിട്ടേണ്‍ വേണ്ട

കേന്ദ്ര ബജറ്റില്‍ നികുതിയിനത്തിലും അതിന്റെ സ്ലാബുക്ളിലും യാതൊരു മാറ്റവും പ്രഖ്യാപിച്ചിട്ടില്ല. പകരം പ്രവാസികള്‍ക്കും പ്രായം 75 തികഞ്ഞവര്‍ക്കും സന്തോഷത്തിനു വകയുണ്ട്.

More
More
News Desk 3 years ago
National

കര്‍ഷകര്‍ക്കായി പ്രതിജ്ഞാബദ്ധമെന്ന് പ്രതിപക്ഷ ബഹളത്തിനിടെ ധനമന്ത്രി

താരതമ്യേന ഹ്രസ്വമായ ബജറ്റവതരണമാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്. എല്‍ ഐ സി സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ സഭാകാലയളവില്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു.

More
More
News Desk 3 years ago
National

ധനക്കമ്മി 9.5%; പ്രതീക്ഷിക്കുന്ന ധനക്കമ്മി 6.8%; എല്‍ഐസി സ്വകാര്യ കമ്പനികള്‍ക്ക്

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയും പ്രതീക്ഷയും പങ്കുവെച്ചു. ജി ഡി പി യുടെ 9.5 ശതമാനമാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ ധനകമ്മി.

More
More
News Desk 3 years ago
National

കൊവിഡ്‌ പോരാട്ടത്തിന് ഊന്നല്‍; ആരോഗ്യ മേഖലയില്‍ 64,180കോടി രൂപയുടെ പദ്ധതികള്‍

രണ്ടാം മോദി മന്ത്രിസഭയിലെ തന്റെ മൂന്നാം ബജറ്റ് കൊവിഡ്‌ പ്രതിസന്ധികള്‍ക്കിടയിലെ ബജറ്റാണ് എന്ന ആമുഖത്തോടെയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണം തുടങ്ങിയത്.

More
More
News Desk 3 years ago
National

കേന്ദ്ര ബജറ്റില്‍ തുടക്കത്തില്‍ തന്നെ കേരളവും ബംഗാളും തമിഴ്നാടും; തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് പ്രതിപക്ഷ പരാമര്‍ശം

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ തുടക്കത്തില്‍ തന്നെ കേരളവും ബംഗാളും പരാമര്‍ശ വിഷയമായി.

More
More
Web Desk 3 years ago
Economy

ബജറ്റ് മുന്നില്‍കണ്ട് ഓഹരി വിപണിയില്‍ കുതിപ്പ്; പുതിയ സ്വകാര്യവത്ക്കരണ പ്രഖ്യാപനത്തില്‍ കണ്ണുവെച്ച് വിപണി

കഴിഞ്ഞ ആഴ്ചയില്‍ തുടര്‍ച്ചയായുണ്ടായ പിന്നോട്ടു പോക്കിനിടെ ബജറ്റ് അവതരണത്തിനു തൊട്ടുമുന്പ് ഓഹരി വിപണിയില്‍ കുതിപ്പ് രേഖപ്പെടുത്തി. സെന്‍സെക്സ് 388 പോയിന്‍റും നിഫ്റ്റി101 പോയിന്റും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

More
More
News Desk 3 years ago
National

കേന്ദ്ര ബജറ്റവതരണം തുടങ്ങി; ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റിന് ടാഗോറിന്റെ വരികളില്‍ തുടക്കം

പ്രതിപക്ഷ ബഞ്ചുകളില്‍ നിന്നുള്ള പ്രതിഷേധ ബഹളത്തോടെയാണ് ഇന്ന് ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചത്. ടാബ് ഉപയോഗിച്ച് പൂര്‍ണ്ണമായു പേപ്പര്‍ രഹിതബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത് ഇത് ബജറ്റുകളുടെ ചരിത്രത്തില്‍ ആദ്യമാണ്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More